ഹൃദയത്തിന് ഒരു ദിവസം എത്ര കപ്പ് കാപ്പി സുരക്ഷിതമാണെന്ന് അറിയാം
ഒരു ദിവസം ഒന്ന് മുതൽ മൂന്ന് കപ്പ് വരെ മിതമായ കഫീൻ ഉപഭോഗം ഹൃദയാരോഗ്യത്തിന് സുരക്ഷിതമാണെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്
ഉദാഹരണത്തിന്, ദിവസവും രണ്ടോ മൂന്നോ കപ്പ് കുടിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങളാൽ മരിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിലെ ഒരു പഠനം കാണിക്കുന്നത്
ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കും
ഇത് ഹൃദയസ്തംഭനത്തിനും ക്രമരഹിതമായ ഹൃദയമിടിപ്പിനുമുള്ള സാധ്യത കുറയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു
ഒരു ദിവസം ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയത്തിന് സുരക്ഷിതമാണ്
ഈ മിതമായ അളവ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നില്ലെന്നാണ് ചില പഠനങ്ങൾ കാണിക്കുന്നത്