മുഖക്കുരുവിനൊപ്പം പാടുകളും മായ്ക്കാം; ഒരു സ്പൂൺ തേൻ നൽകും അത്ഭുത മാറ്റം

ഒരു ടീസ്പൂൺ തേനിൽ അര ടീസ്പൂൺ കറുവപ്പട്ട പൊടി ചേർത്ത് ചാലിക്കുക

ഇത് മുഖക്കുരു ഉള്ള ഭാഗങ്ങളിൽ മാത്രം പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം

മഞ്ഞളിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ തേനുമായി ചേരുമ്പോൾ മുഖക്കുരു പെട്ടെന്ന് ഉണങ്ങാൻ സഹായിക്കുന്നു

ഒരു സ്പൂൺ തേനിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് മുഖത്ത് പുരട്ടാം

എണ്ണമയമുള്ള ചർമ്മക്കാർക്ക് തേനും നാരങ്ങനീരും ചേർത്ത മാസ്ക് വളരെ നല്ലതാണ്

നാരങ്ങയിലെ സിട്രിക് ആസിഡ് സുഷിരങ്ങൾ വൃത്തിയാക്കുമ്പോൾ തേൻ ചർമ്മത്തെ സംരക്ഷിക്കുന്നു

കറ്റാർവാഴ ജെല്ലും തേനും തുല്യ അളവിൽ എടുത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മൂലമുണ്ടാകുന്ന ചുവപ്പും വേദനയും കുറയ്ക്കാൻ സഹായിക്കും

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik