ചുണ്ടുകൾ നിറം മാറി മനോഹരമാകും, കാപ്പിപ്പൊടിയിൽ തേൻ ചേർത്ത് പുരട്ടൂ

ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം

ഈ മിശ്രിതം ചുണ്ടിൽ പുരട്ടി രണ്ട് മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

തേനും വെളിച്ചെണ്ണയും ചുണ്ടുകളിലും മികച്ച രീതിയിൽ പ്രവർത്തിക്കും

ഒരു ടേബിൾസ്പൂൺ തേനിലേയ്ക്ക് വളിച്ചെണ്ണ ചേർക്കാം

ഇതിലേയ്ക്ക് ബ്രൗൺ ഷുഗർ കൂടി ചേർത്തിളക്കാം

ഈ മിശ്രിതം ചുണ്ടിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം

ശേഷം 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

Photo Source: Freepik