ദിവസവും കിടക്കുന്നതിനു മുമ്പ് ഇത് പുരട്ടൂ, നിങ്ങൾക്കും സ്വന്തമാക്കാം ഗ്ലാസ് സ്കിൻ
വളരെ കുറച്ച് ചേരുവകൾ യോജിപ്പിച്ച് കറ്റാർവാഴ കൊണ്ടുള്ള നൈറ്റ്ജെൽ വീട്ടിൽ തയ്യാറാക്കാം
ചെറിയ ബൗളിൽ എട്ട് മണിക്കൂറെങ്കിലും അരി കുതിർത്തു വയ്ക്കാം
ശേഷം കറ്റാർവാഴയുടെ ജെൽ എടുത്ത് അതിലേയ്ക്ക് ഒരു സ്പൂൺ അരി കുതിർത്ത വെള്ളം ഒഴിക്കാം
അതിലേയ്ക്ക് റോസ്‌വാട്ടറും, വിറ്റാമിൻ ഇ ക്യാപ്സൂളും ചേർത്തിളക്കി യോജിപ്പിക്കാം
ഇത് വൃത്തിയുള്ള മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാവുന്നതാണ്
രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകിയതിനു ശേഷം ഈ ക്രീം പുരട്ടി മൃദുവായി മസാജ് ചെയ്യാം
രാവിലെ ഉണർന്ന ഉടൻ തണുത്ത വെള്ളത്തിൽ കഴുകി കളയാം
ചിത്രങ്ങൾ: ഫ്രീപിക്
രാവിലെയോ രാത്രിയോ, ഫെയ്സ്പാക്ക് ഉപയോഗിക്കാൻ അനുയോജ്യമായ സമയം ഏതാണ്?