വെളുത്ത അരി- 1/2 കപ്പ് , ചണവിത്ത്- 1/2 കപ്പ് , കറ്റാർ വാഴ- 1, വെള്ളം- 1 ഗ്ലാസ്
ഒരു പാൻ അടുപ്പിൽ വച്ച് അര കപ്പ് അരിയും അര കപ്പ് ചണവിത്തും ചേർക്കാം. അതിലേയ്ക്ക് ഒരു ഗ്ലാസ് വെള്ളം അതിലേയ്ക്ക് ഒഴിച്ച് തിളപ്പിക്കാം. വെള്ളം തിളച്ചു തുടങ്ങുമ്പോൾ തീ കുറയ്ക്കാം. 10 മുതൽ 15 മിനിറ്റു വരെ വേവിക്കാം. വെള്ളം വറ്റി കുറുകി വരുമ്പോൾ അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. തണുത്തതിനു ശേഷം അരിച്ചെടുക്കാം. അതിലേയ്ക്ക് കറ്റാർവാഴയുടെ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം
ഒരു പിടി ഉലുവ കൈയ്യിലുണ്ടോ? എങ്കിൽ ഇനി 30കളിലും നര മറയ്ക്കാം