മുടി കൂട്ടമായി കൊഴിയുന്നോ? ഉടനടി കുറയും, ഈ പേസ്റ്റ് കുറച്ച് പുരട്ടി നോക്കൂ
ഭക്ഷണക്രമം, ഉറക്കം, മാനസികാവസ്ഥ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു
മുടി കൊഴിച്ചിൽ ഒരു അസ്വാഭാവിക ശാരീരിക ലക്ഷണമാണ്. ഇത് തടയാനുള്ള വഴികൾ വീട്ടിൽ തന്നെയുണ്ട്
ആദ്യം ഒരു പാത്രം സ്റ്റൗവിൽ വെച്ച് അതിൽ 2 കപ്പ് വെള്ളം ഒഴിച്ച് 2 സ്പൂൺ ചെറുപയറും കുറച്ച് പുതിനയിലയും ചേർക്കുക
ഇതോടൊപ്പം ഒരു സ്പൂൺ അരിയും ചേർക്കുക. ഇനി ഈ വെള്ളം തിളപ്പിക്കുക
നന്നായി തിളപ്പിച്ചശേഷം സ്റ്റൗ ഓഫ് ചെയ്ത് അരിച്ചെടുക്കുക
അരിച്ചെടുത്തവയിലേക്ക് കുറച്ച് ആപ്പിൾ തൊലി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക
ഈ പേസ്റ്റ് തലയിൽ ഒരു ഹെയർ മാസ്കായി പുരട്ടിയാൽ മുടി കൊഴിച്ചിൽ ഉടനടി കുറയും
Photo Source: Freepik