പട്ട് പോലെ തിളങ്ങും മുടി; ഇത് ഉപയോഗിച്ച് കഴുകി നോക്കൂ
കരുത്തുറ്റതും തിളക്കമുള്ളതുമായ മുടിയിഴകൾ നേടുന്നതിനുള്ള പ്രകൃതിദത്തമായ പരിഹാരമാണ് തേയില വെള്ളം
ആൻ്റി ഓക്സിഡൻ്റുകളുടെയും മറ്റ് പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ്
ഇത് ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടുന്നത് ഏറെ ഗുണപ്രദമായിരിക്കും
കുറച്ചു വെള്ളം തിളപ്പിക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തേയിലപ്പൊടി ചേർക്കാം
ഗ്രീൻ ടീ, ബ്ലാക്ക് ടീ, ഹെർബൽ ടീ എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാവുന്നതാണ്
തണുക്കാൻ മാറ്റി വയ്ക്കാം. ഷാമ്പൂ ചെയ്ത ശേഷം ഈ വെള്ളം തലമുടി കഴുകാൻ ഉപയോഗിക്കാം
ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്
Photo Source: Freepik