കൊഴിച്ചിൽ മാറി മുടി കൂട്ടമായി വളരും, അടുക്കളയിലെ ഈ 2 ചേരുവകൾ മതി

മുടി കൊഴിച്ചിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്നൊരു പ്രശ്നമാണ്

മുടികൊഴിച്ചിൽ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ചില നിറുങ്ങു വഴികൾ പരിചയപ്പെടാം

ഉലുവ, ചെറിയ ഉള്ളി, വെളിച്ചെണ്ണ എന്നിവയാണ് ഈ എണ്ണ തയ്യാറാക്കാൻ വേണ്ടത്

ചെറിയ ഉള്ളിയും ഉലുവയും ചതച്ച് ഒരു ചെറിയ കോട്ടൺ തുണിയിൽ പൊതിയുക

ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ചൂടാകുമ്പോൾ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കോട്ടൺ തുണി മുക്കിവയ്ക്കുക

നന്നായി നനഞ്ഞതിനു ശേഷം, പുറത്തെടുത്ത് തലയോട്ടിയിൽ മസാജ് ചെയ്യുക

ഒരാഴ്ചയ്ക്കുള്ളിൽ മുടി കൊഴിച്ചിൽ മാറി പുതിയ മുടിയിഴകൾ വരുന്നത് കാണാനാകും

Photo Source: Freepik