വെറും 3 കൂട്ടുകൾ: മുടി മുട്ടോളമെത്തും, കട്ടക്കറുപ്പാകും
തലമുടിയുടെ നീളം അനുസരിച്ച് ചേരുവകൾ ഉപയോഗിക്കാം
ചെമ്പരത്തിപ്പൂവ്, കറിവേപ്പില, കറ്റാർവാഴയുടെ ഇല ചെറിയ കഷ്ണങ്ങളാക്കിയത് എന്നിവ അരച്ചെടുക്കാം
അതിലേയ്ക്ക് ഒരു വൈറ്റമിൻ ഇ ക്യാപ്സൂൾ കൂടി ചേർത്തിളക്കി യോജിപ്പിക്കാം
കുളിക്കുന്നതിനു മുമ്പ് ഇത് പുരട്ടാം. തലമുടി പലഭാഗങ്ങളായി തിരിച്ച് എണ്ണ പുരട്ടാം
ശേഷം തയ്യാറാക്കിയ മിശ്രിതം വിരലുകൾ ഉപയോഗിച്ച് ശിരോചർമ്മത്തിൽ പുരട്ടാം
20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ആഴ്ചയിൽ ഒന്നോ അല്ലെങ്കിൽ രണ്ടാഴ്ച് കൂടുമ്പോഴോ ഇത് ഉപയോഗിച്ചു നോക്കൂ. വളരെ വേഗം മാറ്റം അറിയാം
Photo Source: Freepik