വാക്സ് വീട്ടിൽ ചെയ്യാം, മടിക്കാതെ അടുക്കളയിലേക്ക് ചെന്നോളൂ
വാക്സിങ് ഇനി എളുപ്പത്തിൽ വീട്ടിൽ ചെയ്യാം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി ഒരു കപ്പ് പഞ്ചസാര ചേർത്ത് അലിയിക്കാം
അതിലേയ്ക്ക് 2 ടേബിൾസ്പൂൺ നാരങ്ങാ നീരും രണ്ട് ടേബിൾാസ്പൂൺ വെള്ളവും ചേർത്തിളക്കാം
പഞ്ചസാര അലിയുന്നതു വരെ ഇളക്കി കൊടുക്കാം
അത് അലിഞ്ഞതിനു ശേഷം തണുക്കാൻ മാറ്റി വയ്ക്കാം
ശേഷം വാക്സ് സ്ട്രിപ്പ്, സ്പാച്യുല ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് അമിത രോമ വളർച്ച് ഉള്ളിടത്ത് പുരട്ടാം
ശേഷം രോമം വളരുന്നതിന്റെ എതിർദിശയിൽ അത് നീക്കം ചെയ്യാം
Photo Source: Freepik