നരച്ച മുടി വേരോടെ കറുപ്പാകും; വെറും രണ്ട് ഇല മതി

വീട്ടിൽ വളരെ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ മാത്രം മതി ഇനി മുടിക്ക് നിറം നൽകാൻ

ഒരു സോസ് പാൻ അടുപ്പിൽ വച്ച് അതിലേയ്ക്ക് വെള്ളമൊഴിച്ചു തിളപ്പിക്കാം

വെറ്റില ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം. വെള്ളം കടുനിറമാകുന്നതു വരെ തിളപ്പിക്കാം

അടുപ്പണച്ച് വെള്ളം അരിച്ചെടുത്തു വയ്ക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് ഹെന്നപൗഡറും, നീലയമരിപ്പൊടിയുമെടുക്കാം

ഇതിലേയ്ക്ക് തേയില വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. തയ്യാറാക്കിയ മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയിൽ 8 മണിക്കൂർ അടച്ചു വയ്ക്കാം

എണ്ണ മയം ഒട്ടുമില്ലാത്ത മുടിയൽ വേണം ഇത് പരുട്ടാൻ. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

രണ്ടാഴ്ച കൂടുമ്പോൾ ഇത് ഉപയോഗിക്കാം. മുടിയുടെ നിറം മെച്ചപ്പെടുമ്പോൾ ഇത് ഉപയോഗിക്കുന്നതിൻ്റെ അളവ് കുറയ്ക്കാം

Photo Source: Freepik