ഒരു സ്പൂൺ കടലമാവ് മതി; തിളക്കം ഉറപ്പ്
കടലമാവ് ഉപയോഗിച്ച് കെമിക്കൽ രഹിത ഫെയ്സ് വാഷ് വളരെ സിംപിളായി വീട്ടിൽ തയ്യാറാക്കാം
ഒരു ബൗളിലേയ്ക്ക് അൽപം കടലമാവ് എടുക്കുക
ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും അൽപം റോസ് വാട്ടറും ചേർത്തിളക്കി യോജിപ്പിക്കാം
ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
കടലമാവ് ഒരു മികച്ച എക്സ്ഫോളിയേറ്ററാണ്. ഇത് ചർമ്മത്തിൽ അടിഞ്ഞു കൂടിയ അമിതമായ എണ്ണയും അഴുക്കും മൃതകോശങ്ങളും നീക്കം ചെയ്യും
മഞ്ഞൾപ്പൊടി ബ്ലീച്ചിങ് ഏജൻ്റായി ചർമ്മത്തിൽ പ്രവർത്തിക്കും
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് പാൽ. ചർമ്മ വരണ്ടു പോകുന്നതു തടയാൻ ഇത് ഗുണപ്രദമാണ്
Photo Source: Freepik