ചർമ്മം പഞ്ഞി പോലെ സോഫ്റ്റാകും, ഇതൊരു സ്പൂൺ മതി
കുഞ്ഞുങ്ങളുടെ പോലെ മനോഹര ചർമ്മം നേടാൻ ആഗ്രഹിക്കാത്തവരുണ്ടോ?
അത്തരത്തിലുള്ള ചർമം കിട്ടാൻ ചിയ സീഡ്‌സും പാലും ചേർത്തുള്ള ഒരു മാസ്ക് ഉപയോഗിച്ചാൽ മതി
തിളപ്പിക്കാത്ത പാലിൽ രാത്രിയിൽ രണ്ട് ടേബിൾ സ്പൂൺ ചിയ സീഡ്‌സ് കുതിർത്ത് വയ്ക്കുക
രാവിലെ ഇതെടുത്ത് വെള്ളം ചേർക്കാതെ നന്നായി അരച്ച് എടുക്കുക
മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റിനുശേഷം കഴുകി കളയുക
ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറുന്നതിനും ചര്‍മത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാനും ചിയ സീഡ്‌സ് സഹായിക്കും
ചർമത്തിലെ കറുത്ത പാടുകൾ, നിറ വ്യത്യാസം എന്നിവയൊക്കെ ഇല്ലാതാക്കാനും നല്ല തിളക്കം നൽകാനും പാൽ മികച്ചതാണ്
ചിത്രങ്ങൾ: ഫ്രീപിക്
മുഖസൗന്ദര്യത്തിന് ശംഖുപുഷ്പം ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ ഇവയാണ്