ദിവസവും രാവിലെ ഇതിലൊന്ന് കുടിക്കൂ, കൊളസ്ട്രോൾ കൈപ്പിടിയിലാക്കാം
കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് ആപ്പിൾ ജ്യൂസ്
കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം ആൻ്റി ഓക്സിഡൻ്റുകളും നാരുകളും ഗ്രേപ് ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്
ഓറഞ്ച് ജ്യൂസ് കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു
പോളിഫെനോളുകൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. അത് കൊളസ്ട്രോളിൻ്റ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
ഉയർന്ന കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട ഓക്‌സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്
ദിവസവും രാവിലെ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് വീക്കം കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു
പൈനാപ്പിൾ ജ്യൂസ് പതിവായി കുടിക്കുന്നത് കൊളസ്ട്രോളിൻ്റ അളവ് കുറയ്ക്കാൻ സഹായിക്കും
ചിത്രങ്ങൾ: ഫ്രീപിക്
പ്രമേഹമുള്ളവർക്ക് എല്ലാ ഡ്രൈ ഫ്രൂട്ട്സും കഴിക്കാമോ? ഏതൊക്കെ ഒഴിവാക്കണം