ലോലോലിക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

ലോലോലിക്കയിൽ ധാരാളം ആൻ്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ലോലോലിക്ക ദഹനസഹായി കൂടിയാണ്

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിച്ചേക്കും

ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയരിക്കുന്നതിനാൽ ലോലോലിക്ക കാൻസർ സാധ്യത കുറയ്ക്കും

ലോലോലിക്ക മൂത്രാശയ അണുബാധ ഒഴിവാക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു

പല്ലുകളുടെയും കണ്ണിൻ്റെയും ആരോഗ്യത്തിനും ലോലോലിക്ക നല്ലതാണ്

ചിത്രങ്ങൾ : ഫ്രീപിക്