ദിവസവും കിടക്കുന്നതിനു മുമ്പ് പാൽ കുടിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

ഉറങ്ങുന്നതിനു മുൻപായി ഒരു ഗ്ലാസ് പാൽ കുടിക്കുന്ന ശീലമുള്ളവരുണ്ട്

ദിവസവും അങ്ങനെ പാൽ കുടിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമ

നല്ല ഉറക്കം

ചെറുചൂടുള്ള പാൽ കുടിക്കുന്നത് നല്ല ഉറക്കം നൽകും. ഇതിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളായ സെറോടോണിൻ, മെലറ്റോണിൻ എന്നിവയുടെ ഉത്പാദനത്തിന് സഹായിക്കുന്ന

ഉത്കണ്ഠ കുറയ്ക്കുന്നു

പാൽ സമ്മർദം ഒഴിവാക്കുന്ന ഒന്നാണ്, അതും ചൂടോടെ കുടിക്കുന്പോൾ. ശരീരത്തിന് മാത്രമല്ല മനസിനും ആശ്വാസം ലഭിക്കും. പാലിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്ന് പല ഗവേഷണങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. ഞരമ്പുകളും പേശികളും വിശ്രമിക്കാനും സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്താൻ പാൽ സഹായിക്കും. ദഹനപ്രശ്‌നങ്ങളുള്ളവർക്ക് ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് നല്ലതാണ്

ജലാംശം നൽകുന്നു

പാലിൽ ഏകദേശം 87% പാലും വെള്ളമാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നു

പോഷകങ്ങൾ നൽകുന്നു

പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ബി, ഡി പോലുള്ള വിറ്റാമിനുകൾ എന്നിവയാൽ പാൽ നിറഞ്ഞിരിക്കുന്നു