വേനൽക്കാലത്ത് കുക്കുമ്പർ കഴിക്കേണ്ടതിന്റെ 5 ആവശ്യകതകൾ
ചിത്രം: പെക്സൽസ്
96% ജലാംശം അടങ്ങിയ കുക്കുമ്പർ, ശരീരത്തിലെ ദ്രാവകങ്ങൾ നിലനിർത്താൻ അത്യുത്തമമാണ്
ചിത്രം: ഫയൽ
കുക്കുമ്പറിലെ ലയിക്കുന്ന നാരുകളുൾ ദഹനം മെച്ചപ്പെടുത്തുന്നു
ചിത്രം: ഫ്രിപിക്
കുക്കുമ്പറിലെ വിറ്റാമിൻ സി, സിലിക്ക എന്നിവ ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു
ചിത്രം: ഫയൽ
സസ്യ സംയുക്തമായ കുക്കുർബിറ്റാസിൻ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
ചിത്രം: ഫയൽ
കാൽസ്യം സമ്പുഷ്ടമല്ലെങ്കിലും, വിറ്റാമിൻ കെ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്
ചിത്രം: ഫ്രിപിക്
കൂടുതൽ വായിക്കുക