പാർലർ തേടി പോകേണ്ട, ഹെയർസ്‌പാ വീട്ടിൽ ചെയ്യാം
അധികം സമയം കളയാതെ പോക്കറ്റ് കാലിയാകാതെ വീട്ടിൽ തന്നെ ഹെയർസ്പാ ചെയ്യാം
രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം
ഇത് മുടിയിഴകളിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം
അര കപ്പ് തൈരിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം
ഈ മിശ്രിതം നന്നായി ഇളക്കി യോജിപ്പിച്ച് മുടിയിൽ പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം
നന്നായി പഴുത്ത ഒരു അവക്കാഡോയിലേയ്ക്ക് വാഴപ്പഴം ഒരെണ്ണ ഉടച്ചു ചേർക്കാം
ഈ മിശ്രിതം തലമുടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik