മുടി കൊഴിച്ചിൽ മാറ്റിത്തരും, ഈ എണ്ണ വീട്ടിൽ കാച്ചിയെടുക്കൂ
ഉള്ളി തൊലി കളഞ്ഞ് നന്നായി അരിഞ്ഞ് മിക്സിയിൽ ഇട്ട് ജ്യൂസ് ആക്കി എടുക്കുക
ഒരു തുണി ഉപയോഗിച്ച് ഈ ജ്യൂസ് അരിച്ചെടുക്കുക
ഒരു പാനിൽ ഉള്ളി നീരും വെളിച്ചെണ്ണയും ചേർത്ത് ചെറുതീയിൽ ചൂടാക്കുക
ചൂടാക്കിയ ശേഷം ഒലിവ് ഓയിൽ ഒഴിക്കാം
ആവശ്യമെങ്കിൽ കറിവേപ്പിലയും ചെമ്പരത്തിപ്പൂവും ചേർക്കാം
നന്നായി തിളച്ച ശേഷം ഓഫാക്കാം. എണ്ണ തണുത്ത ശേഷം അരിച്ചെടുത്ത് സൂക്ഷിക്കാം
പതിവായി ഈ എണ്ണ മുടിയിൽ തേയ്ക്കുന്നത് മുടി കൊഴിച്ചിൽ ഇല്ലാതാക്കും
Photo Source: Freepik