മുടി തറയിൽ തൊടും, കറ്റാർവാഴ ജെല്ലിനൊപ്പം ഈ 2 ചേരുവകൾ ചേർക്കൂ

മുടി വളർച്ചയ്ക്ക് വീട്ടിൽ തയ്യാറാക്കാവുന്ന കറ്റാർ വാഴ ഓയിൽ ഉത്തമ പരിഹാരമാണ്

കട്ടിയുള്ള ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക

നന്നായി വൃത്തിയാക്കിയ കറ്റാർവാഴ ജെൽ ഇതിലേക്ക് ചേർക്കുക. ശേഷം കറിവേപ്പില ചേർത്ത് പതുക്കെ ചൂടാക്കുക

എണ്ണ തിളച്ചു തുടങ്ങിയാൽ, നന്നായി ഇളക്കി 10 മിനിറ്റ് ഇടത്തരം തീയിൽ വയ്ക്കുക

പിന്നീട് അരിച്ചെടുത്ത് ഒരു ഗ്ലാസ് കുപ്പിയിൽ അരിച്ചെടുക്കാതെ സൂക്ഷിക്കുക

ഈ എണ്ണ ആഴ്ചയിൽ രണ്ടുതവണ പുരട്ടാം. തലയോട്ടിയിൽ പുരട്ടി 10 മിനിറ്റ് വിരലുകൾ കൊണ്ട് നന്നായി മസാജ് ചെയ്യുക

കുറഞ്ഞത് 1 മണിക്കൂറെങ്കിലും ഇത് വച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക

Photo Source: Freepik