ഇനി മുടി കൊഴിച്ചിൽ പേടി വേണ്ട; ചെമ്പരത്തി പൂവിനൊപ്പം ഈ ചേരുവ കൂടി ചേർക്കൂ

മുടി വളർച്ചയ്ക്ക് പ്രകൃതിദത്ത പരിഹാരമാണ് ചെറുപയർ

മുടി കൊഴിച്ചിൽ മാറ്റി ആരോഗ്യത്തോടെ മുടി വളരാൻ ചെറുപയർ സഹായിക്കും

5 ടേബിൾസ്പൂൺ പയർ എടുത്ത് കുതിർക്കുക

അതിനുശേഷം കുറച്ച് ചെമ്പരത്തി പൂവുകൾ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക

ഈ മിശ്രിതം മുടിയിൽ പുരട്ടി കുറച്ച് സമയം വയ്ക്കുക

പ്രകൃതിദത്ത ചേരുവകൾക്ക് പുറമേ, മുടി വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്

പ്രകൃതിദത്ത പരിചരണത്തിനൊപ്പം മുടി വൃത്തിയാക്കുകയും പോഷകസമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്താൽ ഒരേ സമയം മുടിയുടെ ആരോഗ്യവും സൗന്ദര്യവും നേടാൻ കഴിയും

Photo Source: Freepik