മുടി പനങ്കുല പോലെ വളരും, ഇവയിലൊന്ന് ഉപയോഗിക്കൂ

നീണ്ട ഇടതൂർന്ന മുടി സ്വന്തമാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്തമായ മാർഗങ്ങളുണ്ട്

ആവശ്യത്തിന് തൈരെടുത്ത് അതിലേക്ക് തേൻ ചേർത്ത് നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടുക

15 മിനിട്ട് വച്ചശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക

വെളിച്ചെണ്ണയും നാരങ്ങാനീരും യോജിപ്പിച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക

15 മിനിട്ടിന് ശേഷം കഴുകി കളയുക

മുട്ടയുടെ വെള്ളയും നാരങ്ങാനീരും നന്നായി യോജിപ്പിച്ച് ശിരോചർമത്തിൽ പുരട്ടുക

15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്

Photo Source: Freepik