ഒരു മാസം കൊണ്ട് മുടി നന്നായി വളരും, ചീപ്പ് കൊണ്ട് ഇങ്ങനെ ചീകൂ
മുടി വളർച്ച മെച്ചപ്പെടുത്തുന്നതിന് ലളിതവും വളരെ ഫലപ്രദവുമായ ഒരു വഴിയുണ്ട്
ദിവസവും 2 മിനിറ്റ് മുടി ചീകുക എന്നതാണ് ആ രഹസ്യം
മുടി വളരാൻ ശരിയായ രീതിയിൽ ചീകേണ്ടത് അത്യാവശ്യമാണ്
മുടിയുടെ അറ്റം (താഴെ) മുതൽ തുടങ്ങി ക്രമേണ തലയോട്ടി വരെ ചീകുക
ഇത് മുടി പൊട്ടുന്നത് തടയാൻ സഹായിക്കും
രാവിലെ 2 മിനിറ്റും രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് 2 മിനിറ്റും, ആകെ 4 മിനിറ്റ് ചീകുക
ഈ ലളിതമായ ദിനചര്യ ദിവസവും പിന്തുടർന്നാൽ ഒരു മാസത്തിനുള്ളിൽ മുടി വളരുന്നത് കാണാം
Photo Source: Freepik