ഒരു മുടി പോലും കൊഴിയില്ല, വീട്ടുമുറ്റത്തെ ഈ ഇല അരച്ച് തലയിൽ തേയ്ക്കൂ
പുരുഷന്മാരും സ്ത്രീകളും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ
വിവിധ രാസവസ്തുക്കൾ ഉപയോഗിക്കാതെ പ്രകൃതിദത്തമായ വഴിയിലൂടെ മുടി കൊഴിച്ചിൽ തടയാനാകും
വീട്ടുമുറ്റത്തെ പേരയില ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ പൂർണമായും തടയാൻ സഹായിക്കും
ആദ്യം പേരയില നന്നായി കഴുകുക. ഒരു മിക്സറിൽ കുറച്ച് വെള്ളം ചേർത്ത് അരച്ച് ജ്യൂസ് അരിച്ചെടുക്കുക
ഒരു പാത്രത്തിൽ ചൂടുവെള്ളം ഒഴിച്ച് പേരയിലയുടെ നീര് അടങ്ങിയ പാത്രം ചൂടുവെള്ളത്തിൽ വയ്ക്കുക
ചെറു ചൂടുള്ള പേരയിലയുടെ നീര് മുടിയുടെ വേരുകളിലും തലയോട്ടിയിലും പുരട്ടുക
പുരട്ടിയ ശേഷം, വിരലുകൾ ഉപയോഗിച്ച് തലയോട്ടിയിൽ പതിയെ മസാജ് ചെയ്യുക. അതിനുശേഷം കഴുകി കളയുക
Photo Source: Freepik