താരനും മുടികൊഴിച്ചിലിനുമുള്ള ഒരൊറ്റ പ്രതിവിധി അടുക്കളയിലുണ്ട്

മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നിലനിർത്താൻ ശരിയായ പരിചരണം, ശുചിത്വം, ഉചിതമായ ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ അത്യാവശ്യമാണ്

മുടികൊഴിച്ചിലും താരനും ഇന്ന് പലരും നേരിടുന്ന പ്രശ്നങ്ങളാണ്

മുടി കൊഴിച്ചിലും താരനും എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാനാവാത്ത പ്രശ്നങ്ങളായി മാറിയിരിക്കുന്നു

ഈ രണ്ട് പ്രശ്നങ്ങൾക്കും വളരെ എളുപ്പമുള്ള ഒരു പരിഹാരമുണ്ട്

ഇതിനായി ഒരു ചെറിയ ഉള്ളിയും ഒരു നെല്ലിക്കയും ആവശ്യമാണ്

ഇവ രണ്ടും ഒരുമിച്ച് പൊടിച്ച് നീര് പിഴിഞ്ഞ് തലയോട്ടിയിൽ പുരട്ടുക

മുടി കൊഴിച്ചിലും താരനും പൂർണ്ണമായും ഇല്ലാതാകും

Photo Source: freepik