നരച്ച മുടി കറുപ്പാക്കാൻ 5 മിനിറ്റ് മതി, മൈലാഞ്ചി ഇല അരച്ചെടുക്കൂ
നരച്ച മുടിക്ക് നിറം നൽകാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പ്രകൃതിദത്ത വിദ്യകളുണ്ട്
അതിന് മികച്ച പരിഹാരമാണ് ഹെന്ന. മൈലാഞ്ചിയുടെ ഇല ഉണക്കിപ്പൊടിച്ചാണ് ഇത് തയ്യാറാക്കുന്നത്
ഇതിനോടൊപ്പം ചില ചേരുവകളും കൂടി ഉൾപ്പെടുത്തിയാൽ ഞൊടിയിടയിൽ നര മുടിക്ക് പരിഹാരം ലഭിക്കും
ഹെന്ന പൗഡറോ അല്ലെങ്കിൽ മൈലാഞ്ചിയുടെ ഇല അരച്ചെടുത്താലും മതി. ഇതിലേയ്ക്ക് കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം
തലമുടി പല ഭാഗങ്ങളായി തിരിച്ച് മൈലാഞ്ചി മിശ്രിതം പുരട്ടാം
ശേഷം ഒരു മണിക്കൂറെങ്കിലും വിശ്രമിക്കണം
പിന്നീട് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കാൻ പാടില്ല
Photo Source: Freepik