വീട്ടു മുറ്റത്ത് ഈ ഇല നിൽപ്പുണ്ടോ? മുടി കറുപ്പിക്കാൻ ഡൈ ചെയ്യേണ്ട
വീട്ടിന്റെ മുറ്റത്തുള്ള തുളസി ഉപയോഗിച്ച് നര മാറ്റാം
ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക
വെള്ളം തിളച്ച് വരുമ്പോൾ അതിൽ തേയില ഇട്ട് തിളപ്പിക്കണം
ഇതിലേക്ക് നല്ലപോലെ കഴുകി വൃത്തിയാക്കിയ തുളസിയില ഇട്ട് വീണ്ടും നല്ലപോലെ തിളപ്പിക്കുക
കട്ടൻ ചായയുടെ നിറം നല്ല കടുത്ത നിറത്തിലായ ശേഷം തണുപ്പിക്കാൻ വയ്ക്കുക
തണുത്ത ശേഷം ഇത് ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്
അരമണിക്കൂർ മുടിയിൽ വച്ചശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം