നരച്ച മുടിക്കൊപ്പം താടിയും കറുപ്പിക്കാം; വെളുത്തുള്ളിയിൽ ഈ എണ്ണ ചേർക്കൂ
അകാല നര അകറ്റാൻ വീട്ടിൽ തന്നെ പ്രകൃതിദത്തമായ ഹെയർ ഡൈ തയ്യാറാക്കാം
അടികട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം
അതിലേയ്ക്ക് വെളുത്തുള്ളിയുടെ തൊലി ചേർത്ത് നന്നായി വറുക്കാം
കറുത്ത നിറമായി പൊടിഞ്ഞു വരുന്നതു വരെ വറുക്കാം
ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. ഇത് മിക്സി ഉപയോഗിച്ച് നേർത്തതായി പൊടിയ്ക്കാം
ഇത് ഇങ്ങനെ സൂക്ഷിക്കാം. അല്ലെങ്കിൽ വീണ്ടും ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്കു മാറ്റി കുറച്ച് ഒലിവ് എണ്ണ കൂടി ഒഴിച്ചിളക്കി യോജിപ്പിക്കാം
പേസ്റ്റ് രൂപത്തിലാക്കിയെടുക്കാം. ഈർപ്പം കടക്കാത്ത അടച്ചുറപ്പുള്ള ഒരു കുപ്പിയിലേയ്ക്ക് ഇതു മാറ്റി സൂക്ഷിക്കാം
Photo Source: Freepik