ബീറ്റ്റൂട്ട് ഇരിപ്പില്ലേ? മുടി കറുപ്പിക്കാൻ ഡൈ തയ്യാറാക്കാം

വെള്ളം ചൂടായ ശേഷം തേയിലപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക

തണുത്തശേഷം മിക്സിയുടെ ജാറെടുത്ത് കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ടിട്ട് അതിലേക്ക് കുറച്ച് കട്ടൻചായയും ഒഴിച്ചുകൊടുക്കുക

ഇതിനെ നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് പാത്രത്തിലേക്ക് നീലയമരി ഇടുക

ഇതിലേക്ക് നേരത്തെ അരച്ചെടുത്ത ബീറ്റ്റൂട്ട് - കട്ടൻചായ മിശ്രിതം കൂടി ചേർക്കുക

നന്നായി യോജിപ്പിച്ച് എട്ട് മണിക്കൂർ അടച്ചുവയ്‌ക്കുക

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിയിൽ ഡൈ തേച്ചുപിടിപ്പിക്കുക

ഒരു മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിക്കാതെ കഴുകിക്കളയാം

Photo Source: Freepik