ഒരൊറ്റ രാത്രി കൊണ്ട് നര മാറിക്കിട്ടും; വെളിച്ചെണ്ണയിൽ ഇവ ചേർത്ത് കാച്ചിയെടുക്കൂ

വീട്ടിൽത്തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു ഓയിൽ ഡൈ പരിചയപ്പെടാം

വെളിച്ചെണ്ണയിലേക്ക് കയ്യോന്നിപ്പൊടിയും അരച്ചെടുത്ത നെല്ലിക്കയും ചെമ്പരത്തിപ്പൂവും ചേർത്ത് യോജിപ്പിക്കുക

അതിനുശേഷം ചെറിയ തീയിൽ ചൂടാക്കുക. ഇടയ്‌ക്കിടെ നനവില്ലാത്ത സ്‌പൂൺ ഉപയോഗിച്ച് ഇളക്കിക്കൊടുക്കുക

നന്നായി തിളച്ച് ചെമ്പരത്തിപ്പൂവും നെല്ലിക്കയും വെന്ത് നിറം മാറുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക

തണുക്കുമ്പോൾ ഒരു ഗ്ലാസ് ബോട്ടിലിൽ അടച്ച് സൂക്ഷിക്കുക

കുളിക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപായി എണ്ണ പുരട്ടുക

അതിനുശേഷം താളി അല്ലെങ്കിൽ വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക

Photo Source: Freepik