ഡൈ ചെയ്ത് സമയം കളയേണ്ട, ഈ എണ്ണ പുരട്ടൂ; എത്ര നരച്ച മുടിയും കറുക്കും
ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേക്ക് ഒരു കപ്പ് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കാം
എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഹെന്ന പൊടിയും ഒരു പിടി കറിവേപ്പിലയും ഒരു ടീസ്പൂൺ ഉലുവയും ചേർക്കുക
എണ്ണയുടെ നിറം മാറുമ്പോൾ തീ കുറച്ച് വയ്ക്കാം. രണ്ട് മിനിറ്റിന് ശേഷം തീ അണച്ച് തണുക്കാനായി മാറ്റിവയ്ക്കാം
എണ്ണ തണുത്തശേഷം അരിച്ച് ഒരു കുപ്പിൽ ഒഴിച്ച് സൂക്ഷിച്ചാൽ ആവശ്യാനുസരണം ഉപയോഗിക്കാം
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണ തേയ്ക്കാം
കുളിക്കുന്നതിന് മുൻപ് നല്ലപോലെ തലയോട്ടിയിലും മുടിയിഴകളിലും എണ്ണ പുരട്ടാം
ശേഷം മൃദുവായി മസാജ് ചെയ്യുന്നത് നല്ലതാണ്. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം
Photo Source: Freepik