പോക്കറ്റ് കാലിയാക്കേണ്ട, തലമുടി അഴകിന് ഒരു സിംപിൾ പ്രതിവിധി

മുടിക്ക് അഴകേകാൻ കെമിക്കൽ ട്രീറ്റ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌മെന്റ് ചെയ്ത് പോക്കറ്റ് കാലിയാക്കേണ്ട

ഒരു കപ്പ് തേങ്ങാപ്പാലിലേയ്ക്ക് രണ്ട് ഗ്ലാസ് വെള്ളം ചേർത്തിളക്കാം

ഇതിലേയ്ക്ക് കോൺഫ്ലോർ ചേർക്കാം

കറ്റാർവാഴയുടെ ജെൽ പ്രത്യേകം എടുത്ത് ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം

ഇത് നന്നായി അരച്ചെടുക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം

അര മണിക്കൂർ വിശ്രമിക്കാം. ശേഷം കഴുകി കളയാം

തലമുടിക്ക് യാതൊരു ദോഷവും വരാത്ത മികച്ച് ചികിത്സയാണിത്

Photo Source: Freepik