തലമുടിയുടെ ആരോഗ്യത്തിന് തക്കാളി, ഗുണങ്ങൾ ഇവയാണ്

കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ തലമുടിയുടെ സ്വാഭാവിമായ ആരോഗ്യമാണ് നഷ്ടപ്പെടുന്നത്

വ്യത്യസ്ത തരം ഹെയർ മാസ്ക്കുകൾ തക്കാളി ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. അവ സ്ഥിരമായി ഉപയോഗിക്കുന്നത് പല ഗുണങ്ങളും ഉണ്ട്

തക്കാളിയിൽ ലൈക്കോപിൻ അടങ്ങിയിട്ടുണ്ട്. ഇത് മിക്ക ചർമ്മ തലമുടി പ്രശ്നങ്ങൾക്കും ഫലപ്രദമാണ്

ലൈക്കോപിൻ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറച്ച് മുടിക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയും

വിറ്റാമിൻ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറിവടം കൂടിയാണിത്. അതിനാൽ ശിരോചർമ്മ പോഷിപ്പിച്ച് ഹെയർഫോളിക്കിളുകളെ ശക്തിപ്പെടുത്താൻ തക്കാളിക്ക് കഴിയും

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപിൻ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറച്ച് മുടിക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയും

അസിഡിക് പ്രകൃതമാണ് തക്കാളിക്കുള്ളത്. അതിനാൽ ശിരോചർമ്മത്തിലെ പിഎച്ച് നില മെച്ചപ്പെടുത്താൻ ഇത് സഹായിക്കും

ചിത്രങ്ങൾ: ഫ്രീപിക്