വണ്ണം കുറയ്ക്കാൻ ചെയ്യുന്ന ഈ കാര്യങ്ങൾ ആരോഗ്യത്തിന് ഗുണകരമല്ല

പഴങ്ങൾ മാത്രം കഴിച്ച് ദിവസം തുടങ്ങുന്നത്

രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത്

ദിവസവും രാവിലെ ഓട്‌സും പീനട്ട് ബട്ടറും കഴിക്കുന്നത്

പ്രോട്ടീൻ ബാറുകൾ കഴിക്കുന്നത്

പ്രോട്ടീൻ ബാറുകളെ മാത്രം ആശ്രയിക്കുന്നത്

ഭക്ഷണത്തിന് പകരം സ്മൂത്തികൾ കഴിക്കുന്നത്

ദിവസവും ശരീര ഭാരം പരിശോധിച്ച് അമിതമായി ആകുലപ്പെടുക

ചിത്രങ്ങൾ : ഫ്രീപിക്