കൊളസ്ട്രോൾ നിയന്ത്രിക്കാം, വെറും വയറ്റിൽ ഒരു പേരയ്ക്ക കഴിക്കൂ
രാവിലെ വെറും വയറ്റിൽ പേരയ്ക്ക കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
സ്വാഭാവികമായി ദഹനം വർധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി ശക്തമായി നിലനിർത്തുന്നു
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
തിളക്കമുള്ള ചർമ്മം നൽകുന്നു
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു
Photo Source: Freepik