മാസങ്ങളോളം ഫ്രഷ്, പച്ചമുളക് കേടാകാതെ സൂക്ഷിക്കാം, ഈ ട്രിക്ക് വീട്ടമ്മമാർ അറിഞ്ഞിരിക്കണം

അടുക്കളയിൽ ഏറ്റവും അധികം ഉപയോഗമുള്ള പച്ചമുളക് കേടാകാതെ ഏറെനാൾ സൂക്ഷിക്കാൻ ചില പൊടിക്കൈകൾ

പച്ചമുളക് വൃത്തിയായി കഴുകിയെടുത്ത് വെള്ളം പോകാൻ മാറ്റി വയ്ക്കാം

ചീഞ്ഞതോ കേടുവന്നതോ ആയ മുളകുകൾ യഥാസമയം നീക്കം ചെയ്യാം

വെള്ളം കളഞ്ഞെടുത്ത പച്ചമുളകിന്റെ ഞെട്ടെല്ലാം വേർപെടുത്താം

വായുസഞ്ചാരം ഒട്ടുമില്ലാത്ത ഒരു പാത്രത്തിൽ മുളക് സൂക്ഷിക്കാം

മുകളിൽ ഒരു ടിഷ്യൂ പേപ്പർ വയ്ക്കാം. ഇത് ഈർപ്പം വലിച്ചെടുക്കുന്നതിന് സഹായിക്കും

മുകളിൽ വയ്ക്കുന്ന ടിഷ്യൂ ഓരോ ആഴ്ചയും മാറ്റി കൊടുക്കണം

Photo Source: Freepik