നര മാറും, മുടി കട്ടക്കറുപ്പോടെ വളരും; അടുക്കളയിലെ ഈ 2 സാധനങ്ങൾ മതി
മുടി കറുപ്പോടെ ഇടതൂർന്ന് വളരുന്നതിനും നര മാറുന്നതിനും ഹെയർ പായ്ക്ക് വീട്ടിൽ തയാറാക്കാം
നെല്ലിക്ക വാങ്ങി വീട്ടിൽ തന്നെ ഉണക്കിയെടുക്കാം. അല്ലെങ്കിൽ ഉണക്ക നെല്ലിക്ക വാങ്ങാം
ഇതിൽ അൽപം പാലോ വെള്ളമോ ഒഴിച്ച് ഏതാനും മണിക്കൂറുകൾ വയ്ക്കുക
നന്നായി കുതിർത്തെടുത്ത ശേഷം പാലൊഴിച്ച് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കാം
ഹെയർ പായ്ക്കായി മുടിയിൽ ഉപയോഗിക്കാം
രണ്ടു മണിക്കൂറിനു ശേഷം കഴുകിക്കളയാം
ആഴ്ചയിലൊരിക്കലെങ്കിലും ഈ മാസ്കിടാവുന്നതാണ്
Photo Source: Freepik