വെളിച്ചെണ്ണയിലേയ്ക്ക് ഏതാനും തുള്ളി ഗ്ലിസറിൻ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി ഇതിൽ മുക്കി മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് ചെയ്യുന്നതാണ് ഉചിതം
സെൻസിറ്റീവ് ചർമ്മം ഉള്ളവർ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം. ഡെർമറ്റോളജിസ്റ്റിൻ്റെ നിർദ്ദേശപ്രകാരം സ്ഥിരമായി ഉപയോഗിക്കാം. പാച്ച് ടെസ്റ്റ് ചെയ്തു നോക്കാൻ മറക്കരുത് | ചിത്രങ്ങൾ: ഫ്രീപിക്
വിണ്ടുകീറിയ പാദങ്ങൾ ഇനി മറച്ചു പിടിക്കേണ്ട വെളിച്ചെണ്ണ കൈയ്യിലുണ്ടെങ്കിൽ