മുഖക്കുരു മാറി മുഖം വൃത്തിയാകും, നെയ്യ് വെറുതെ പുരട്ടൂ
ദിവസവും ഒരു ചെറിയ അളവിൽ നെയ്യ് എടുത്ത് മുഖത്ത് നേരിട്ട് പുരട്ടുക
ഇത് ക്രമേണ മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും
നെയ്യ്, തേൻ, മഞ്ഞൾ എന്നിവ ചേർത്ത മിശ്രിതവും പരീക്ഷിക്കാവുന്നതാണ്
ഒരു ചെറിയ പാത്രത്തിൽ നെയ്യ്, തേൻ, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക
ഈ പേസ്റ്റ് മുഖക്കുരു സാധ്യതയുള്ള ഭാഗങ്ങളിൽ പുരട്ടുക. 20 മിനിറ്റിനു ശേഷം മുഖം വെള്ളത്തിൽ കഴുകുക
ആഴ്ചയിൽ 3 ദിവസം മാത്രം ഈ പായ്ക്ക് ഉപയോഗിക്കുക. മികച്ച ഫലങ്ങൾക്കായി, രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഇത് ചെയ്യുക
ചർമ്മത്തിൽ ഏതെങ്കിലും പുതിയ ഉൽപ്പന്നം ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തുന്നത് എല്ലായ്പ്പോഴും നല്ലതാണ്
Photo Source: Freepik