നെയ്യ് രാവിലെ കഴിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങൾ അദ്ഭുതപ്പെടുത്തും

നെയ്യ് വെറും വയറ്റിൽ കഴിക്കുമ്പോൾ ഉള്ളിൽ നിന്ന് പ്രവർത്തിക്കാൻ തുടങ്ങും

ദിവസം മുഴുവൻ മികച്ച മെറ്റബോളിസത്തിനും പോഷക ആഗിരണത്തിനും വേണ്ടിയുള്ള ടോൺ സജ്ജമാക്കുന്നു

ദിവസം മുഴുവൻ ഊർജ നില സ്ഥിരമായി തുടരും

ദഹനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു

ശരീരത്തിന് സ്വാഭാവികമായ ചൂട് നൽകുന്നു

ചർമ്മത്തിലും മുടിയിലും ജലാംശം നിലനിർത്തുന്നു

Photo Source: Freepik