വെളുത്തുള്ളി ഉണ്ടോ? മുടി കറുപ്പിക്കാൻ ഹെയർ ഡെ വീട്ടിൽ തയ്യാറാക്കാം
നാല് അല്ലി വെളുത്തുള്ളി നന്നായി ചതച്ചെടുക്കാം
അടി കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് അതിലേയ്ക്ക് വെളുത്തുള്ളി ചേർത്തു വറുക്കാം
ശേഷം അടുപ്പണച്ച് അത് തണുക്കാൻ വയ്ക്കാം. ശേഷം ഇത് പൊടിച്ചെടുക്കാം
പൊടി ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്കു മാറ്റാം. അതിലേയ്ക്ക് ഒലിവ് എണ്ണ ചേർത്തിളക്കാം
അൽപം ഹെന്നപ്പൊടി ചേർത്ത് നന്നായി ഇളക്കിയെടുക്കാം. ഇത് ഒരു രാത്രി അടച്ചു സൂക്ഷിക്കാം
എണ്ണ മയമില്ലാത്ത തലമുടിയിൽ തയ്യാറാക്കിയ മിശ്രിതം പുരട്ടാം
30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik