പല്ലുകളുടെ നിറം മങ്ങിയിട്ടുണ്ടോ? പരിഹാരം ഈ പഴങ്ങൾ

ചിത്രം: ഫ്രീപിക്

ആരോഗ്യകാര്യത്തിൽ പല്ലുകൾക്കും ശരിയായ സംരക്ഷണം ആവശ്യമാണ്. ഒരാളുടെ ആത്മവിശ്വാസത്തിന്റെ പ്രധാന ഘടകമാണ് പല്ലിന്റെ ആരോഗ്യം

ചിത്രം: ഫ്രീപിക്

ദന്ത ശുചിത്വം നിലനിർത്തുന്നതിന് പല്ല് തേക്കേണ്ടത് വളരെ അത്യാവശ്യമാണ്

ചിത്രം: ഫ്രീപിക്

ദിവസത്തിൽ രണ്ടു തവണ പല്ല് വൃത്തിയാക്കണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെയും രാത്രി കിടക്കുന്നതിനു മുൻപായും

ചിത്രം: ഫ്രീപിക്

മാലിക് ആസിഡ് അടങ്ങിയ തണ്ണിമത്തൻ, സ്ട്രോബെറി, പപ്പായ, പൈനാപ്പിൾ, എന്നിവ പല്ലുകൾക്കുണ്ടാകുന്ന നിറ വ്യത്യാസത്തിന് പരിഹാരമാണ്

ചിത്രം: ഫ്രീപിക്

പല്ലിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന ചില കറകൾ അകറ്റാൻ ഇതിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് സഹായിക്കുന്നു

ചിത്രം: ഫ്രീപിക്

പൈനാപ്പിളിലെ പപ്പെയ്ൻ, ബ്രോമെലൈൻ എന്നീ എൻസൈമുകളാണ് പല്ല് തിളക്കമുള്ളതാക്കാൻ സഹായിക്കുന്നത്

ചിത്രം: ഫ്രീപിക്

ഇത്തരം പഴങ്ങൾ കഴിക്കുന്നതു കൊണ്ടു മാത്രം പല്ലിലുണ്ടാകുന്ന നിറവ്യത്യാസം അകറ്റാൻ സാധിക്കില്ല. പല്ലിൽ കറയുണ്ടാക്കാൻ സാധ്യതയുള്ള കാപ്പി, ചായ ഇങ്ങനെയുള്ള പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതിൽ നിയന്ത്രണം കൊണ്ടു വരാൻ ശ്രദ്ധിക്കണം

ചിത്രം: ഫ്രീപിക്