പാൽ പൊരിച്ചെടുത്ത് തയ്യാറാക്കിയ അടിപൊളി സ്നാക്ക്

ചിത്രം: ഫ്രീപിക്

ഒരു കപ്പ് പാലിലേയ്ക്ക് അര കപ്പ് കോൺഫ്ലോർ ചേർത്തിളക്കി മാറ്റി വെയ്ക്കുക

ചിത്രം: ഫ്രീപിക്

രണ്ട് കപ്പ് പാലിലേയ്ക്ക് അര കപ്പ് പഞ്ചസാരയും അൽപ്പം കറുവാപ്പട്ട പൊടിച്ചതും, ഏലയ്ക്കയും ചേർത്ത് തിളപ്പിക്കുക. പാൽ തിളച്ചത് അരിച്ചെടുക്കുക

ചിത്രം: ഫ്രീപിക്

മാറ്റി വെച്ചിരിക്കുന്ന പാൽ കൂടി ഇതിലേയ്ക്കുചേർത്ത് ഒരിക്കൽ കൂടി തിളപ്പിച്ച് കുറുക്കിയെടുക്കുക

ചിത്രം: ഫ്രീപിക്

ഒരു പരന്ന പാത്രത്തിലേയ്ക്ക് ബട്ടർ പേപ്പർ വെച്ച് തിളപ്പിച്ച പാൽ ചൂടാറിയതിനു ശേഷം ഒഴിച്ച് ഫ്രിഡ്ജിൽ വെയ്ക്കുക

ചിത്രം: ഫ്രീപിക്

അൽപ്പം റസ്കോ, കോൺഫ്ലേക്സോ പൊടിച്ചെടുക്കുക, മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ച് ഇളക്കി വെയ്ക്കുക

ചിത്രം: ഫ്രീപിക്

രണ്ട് മണിക്കൂറിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന പാൽ പുറത്തെടുത്ത് കഷ്ണങ്ങളായി മുറിക്കുക

ചിത്രം: ഫ്രീപിക്

ശേഷം റസ്ക് പൊടിച്ചതിലും മുട്ടയിലും മുക്കിയെടുക്കുക. ഒരു പാനിൽ അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി പാൽകട്ടി വറുത്തെടുക്കുക

ചിത്രം: ഫ്രീപിക്