കുടലിൻ്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിക്കൂ ഈ ഭക്ഷണങ്ങൾ
ചിത്രം: ഫ്രീപിക്
ചിത്രം: ഫ്രീപിക്
ചിത്രം: ഫ്രീപിക്
ചിത്രം: ഫ്രീപിക്
നല്ല സൂക്ഷമാണുക്കളുടെ വളർച്ചയ്ക്കു മാത്രമല്ല ശരീരത്തിന് ഹാനികരമായവയെ നശിപ്പിക്കുന്നതിനും ഇവ സഹായിക്കും ചിത്രം: ഫ്രീപിക്
ഉയർന്ന പ്രതിരോധ ശേഷിയുള്ള അന്നജവും, പ്രീബയോട്ടിക് നാരുകളും, ഇതിൽ അടങ്ങിയിരിക്കുന്നു. കുടലിലെ നല്ല സൂക്ഷമാണുക്കളുടെ നിലനിൽപ്പിനെ സഹയിക്കുന്നത് കൂടാതെ മലബന്ധം പരിഹരിക്കുകയും, മെറ്റാബോളിക് ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും ചിത്രം: ഫ്രീപിക്
പ്രീബയോട്ടിക്കുകളുടെ മാത്രമല്ല, നാരുകളുടെയും, സസ്യാടിസ്ഥാനത്തിലുള്ള പ്രോട്ടീനുകളുടേയും, മറ്റും ഉറവിടമാണ് ചെറുപയർ ചിത്രം: ഫ്രീപിക്
ഫ്ലേവനോയിഡുകളാൽ സമ്പന്നമാണ് ഇത്. കൂടാതെ ധാരാളം ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിരിക്കുന്നു ചിത്രം: ഫ്രീപിക്
ലയിക്കുന്ന നാരുകളും, ഒമേഗ 3 ഫാറ്റി ആസിഡുകളും ഇതിൽ ധാരാളമുണ്ട് ചിത്രം: ഫ്രീപിക്
ലയിക്കുന്ന നാരുകൾക്കു പുറമേ ഇതിൽ ആരോഗ്യപ്രദമായ കൊഴുപ്പുകൾ അടങ്ങിരിക്കുന്നു. പോഷകങ്ങളുടെ ആഗിരണത്തെ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിച്ചേക്കാം ചിത്രം: ഫ്രീപിക്
ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ ഫ്രീ ഓട്സ് കുടലിൻ്റെ ആരോഗ്യത്തിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യും ചിത്രം: ഫ്രീപിക്
10,000 ഇന്ത്യക്കാരിൽ ഒരാൾക്ക് മാത്രം, 40 ദിവസത്തേക്കേ സൂക്ഷിക്കാനാവൂ; ബോംബെ ബ്ലഡ് ഗ്രൂപ്പിനെക്കുറിച്ച് അറിയാം