പനിയുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ

ചിത്രം: ഫ്രിപിക്

എളുപ്പത്തിൽ ദഹിക്കുന്നതും, വയറിന് മൃദുവായതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം

ചിത്രം: ഫ്രിപിക്

ശരീരത്തെ വീണ്ടെടുക്കലിന് പ്രോത്സാഹിപ്പിക്കുന്ന പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കാം

ചിത്രം: ഫയൽ

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം

ചിത്രം: ഫയൽ

തൊണ്ടവേദനയിൽ നിന്ന് ആശ്വാസം നൽകുന്ന ചൂടുള്ള സൂപ്പുകൾ, തേൻ എന്നിവ പരഗണിക്കാം

ചിത്രം: ഫയൽ

ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളം, ജ്യൂസുകൾ, ഹെർബൽ ടീ എന്നിവ കുടിക്കാം

ചിത്രം: ഫയൽ