പ്രായം 52 എങ്കിലും ഇന്നും ബ്യൂട്ടി ഗേൾ, തബുവിന്റെ ഫിറ്റ്നസ് രഹസ്യം

ഫൊട്ടോ: തബു/ഇൻസ്റ്റഗ്രാം

എല്ലാ ദിവസവും രാവിലെ യോഗ ചെയ്യും. ഇതിനായി ഒരു മണിക്കൂർ നീക്കിവയ്ക്കാറുണ്ട്

ഫൊട്ടോ: തബു/ഇൻസ്റ്റഗ്രാം

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തബു അതിരാവിലെ ധ്യാനം ചെയ്യാറുണ്ട്

ഫൊട്ടോ: തബു/ഇൻസ്റ്റഗ്രാം

ദിവസവും വ്യായാമം ചെയ്യണമെന്ന നിർബന്ധമുണ്ട്. എല്ലാ ദിവസവും രാവിലെ വാം അപ് വ്യായാമങ്ങൾ ചെയ്യാറുണ്ട്

ഫൊട്ടോ: തബു/ഇൻസ്റ്റഗ്രാം

എല്ലാ ദിവസവും അല്ലെങ്കിലും കിട്ടുന്ന സമയത്തൊക്കെ എയ്റോബിക്സ്, കാർഡിയോ വ്യായാമങ്ങൾ ചെയ്യാറുണ്ട്

ഫൊട്ടോ: തബു/ഇൻസ്റ്റഗ്രാം

നല്ല ഉറക്കത്തിനായി എല്ലാ ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുൻപായി ചമോമൈൽ ചായ കുടിക്കുന്നു

ഫൊട്ടോ: തബു/ഇൻസ്റ്റഗ്രാം

വീട്ടിൽ തയ്യാറാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് തബുവിന് ഇഷ്ടം

ഫൊട്ടോ: തബു/ഇൻസ്റ്റഗ്രാം

ഉച്ചയ്ക്ക് ബ്രൗൺ റൈസിനൊപ്പം ദാൽ കഴിക്കുന്നു. പ്രഭാത ഭക്ഷണവും അത്താഴവും പഴങ്ങളും പച്ചക്കറികളും കൊണ്ട് നിറഞ്ഞതാണ്

ഫൊട്ടോ: തബു/ഇൻസ്റ്റഗ്രാം

ശീതീകരിച്ച ഭക്ഷണങ്ങളോ മധുരം കൂടുതലടങ്ങിയ ഭക്ഷണങ്ങളോ ഷൂട്ടിങ് സെറ്റിലും വീട്ടിലും തബു ഒഴിവാക്കാറുണ്ട്

ഫൊട്ടോ: തബു/ഇൻസ്റ്റഗ്രാം