ബ്ലീച്ച് ചെയ്യാതെ മുഖം തിളങ്ങും, കടലമാവിലേയ്ക്ക് ഇതൊരു സ്പൂൺ ചേർക്കൂ
പാർലറിൽ പോയി ബ്ലീച്ച് ചെയ്യുന്നതിനു പകരം വീട്ടിൽ തന്നെ നുറുങ്ങു വിദ്യകൾ ട്രൈ ചെയ്യൂ
രണ്ട് ചെറിയ സ്പൂൺ കടലമാവിലേയ്ക്ക് ഒരു സ്പൂൺ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം
ഇതിലേയ്ക്ക് വിറ്റാമിൻ ഈ ക്യാപ്സൂൾ പൊട്ടിച്ചൊഴിക്കാം
ശേഷം ക്ലെൻസ് ചെയ്ത മുഖത്ത് വിരലുകളോ ബ്രെഷോ ഉപയോഗിച്ച് പുരട്ടാം
20 മിനിറ്റിനു ശേഷം മൃദുവായി മസാജ് ചെയ്യാം
ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാം
കടമാവിനൊപ്പം കറ്റാർവാഴയുടെ ജെൽ കൂടി ചേർക്കുന്നത് ചർമ്മം കൂടുതൽ തിളക്കമുള്ളതും മൃദുവും ആകാൻ സഹായിക്കും
Photo Source: Freepik