മുഖം പാൽപോലെ വെളുക്കും, ചർമകാന്തിയും കൂട്ടാം; അടുക്കളയിലുണ്ട് മാന്ത്രികക്കൂട്ട്

ഉരുളക്കിഴങ്ങും ബീറ്റ്‌റൂട്ടും വേവിച്ച് അരച്ചെടുക്കുക

ഇതിലേക്ക് പാൽപ്പൊടി, തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഫെയ്സ്‌പാക്കിന്റെ രൂപത്തിലാക്കണം

10 മിനിറ്റ് ഫ്രിഡ്‌ജിൽ വച്ചശേഷം ഉപയോഗിക്കാവുന്നതാണ്

കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് ഫെയ്സ്‌പാക്ക് പുരട്ടിക്കൊടുക്കുക

നന്നായി ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്

മുഖത്ത് മാത്രമല്ല ശരീരം മുഴുവൻ ഈ പാക്ക് പുരട്ടുന്നത് നല്ലതാണ്

ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിച്ചാൽ നല്ല മാറ്റം കാണാം

Photo Source: Freepik