ഡിസ്‌നി പ്രിന്‍സസിനെ  പോൽ ശ്രിയ ശരൺ

May 10, 2023

Entertainment Desk

നടി ശ്രിയ ശരൺ

സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രിയ

പിങ്ക് ഗൗണിൽ രാജകുമാരിയെ പോലെയാണ് താരം പോസ് ചെയ്യുന്നത്

മിനിമൽ മേക്കപ്പും മെസ്സി ബണ്ണുമാണ് സ്റ്റൈൽ ചെയ്‌തത്

മനോഹരമായി പോസ് ചെയ്യുകയാണ് ശ്രിയ

ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു

മ്യൂസിക്ക്‌സ്ക്കൂൾ ആണ് ശ്രിയയുടെ പുതിയ ചിത്രം

ബ്ലാക്കിൽ തിളങ്ങി മനീഷ് മൽഹോത്രയും ജാൻവിയും