ലിയോയുടെകശ്മീർ  ഷെഡ്യൂൾ  പൂർത്തിയാക്കിസഞ്ജയ് ദത്ത്  

Mar 18, 2023

Entertainment Desk

വിജയ് നായകനാവുന്നചിത്രത്തിൽവില്ലൻ റോളിലാണ്സഞ്ജയ് ദത്ത് 

ലിയോ ടീമിനൊപ്പംസഞ്ജയ് ദത്ത്

പ്രൊഡക്ഷൻ കമ്പനിയാണ്  ഇക്കാര്യം  ട്വിറ്ററിലൂടെഅറിയിച്ചത്

ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകൻ

തൃഷ, അർജുൻ, പ്രിയ ആനന്ദ്, ഗൗതം മേനോൻ എന്നിവരാണ്മറ്റു താരങ്ങൾ

അനിരുദ്ധ് രവിചന്ദറാണ് സംഗീതം 

'ലിയോ' ഒക്ടോബർ 19ന് റിലീസിനെത്തും